പത്തനംതിട്ട ∙ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ പാർട്ടി പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചിറ്റൂർ ബൂത്ത് കമ്മിറ്റി യോഗം നടത്താൻ ഏരിയ കമ്മിറ്റി ഓഫിസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ നഗരസഭാംഗം ആർ.സാബുവും ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി വിഷ്ണുവും തമ്മിലുണ്ടായ വാക്കുതർക്കം | CPM | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ സിപിഎം ഏരിയ കമ്മിറ്റി ഓഫിസിൽ പാർട്ടി പ്രവർത്തകർ തമ്മിൽ കയ്യാങ്കളി. ചിറ്റൂർ ബൂത്ത് കമ്മിറ്റി യോഗം നടത്താൻ ഏരിയ കമ്മിറ്റി ഓഫിസ് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടെത്തിയ നഗരസഭാംഗം ആർ.സാബുവും ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി  വിഷ്ണുവും തമ്മിലുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ‌ കലാശിക്കുകയായിരുന്നു.

ബൂത്ത് കമ്മിറ്റി യോഗം നടത്താനായി ഓഫിസ് വിട്ടുനൽകാനാകില്ലെന്ന വിഷ്ണുവിന്റെ നിലപാടാണ് കൗൺസിലറെയും സംഘത്തെയും പ്രകോപിച്ചതെന്നാണ് വിവരം. തുടർന്നുണ്ടായ വാക്കുതർക്കം കയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. പാർട്ടി ഓഫിസിലെ സംഘർഷാവസ്ഥ അറിഞ്ഞ് ഒട്ടേറെപ്പേർ സ്ഥലത്തെത്തിയിരുന്നു.

ADVERTISEMENT

English Summary: Conflict between cpm members in area committee office