വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എഡിജിപി: മനോജ് ഏബ്രഹാം, പത്തനംതിട്ട അഡീഷനൽ എസ്പി ടി.ബിജി ജോർജ് എന്നിവർക്കു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. ബിഎസ്എഫ് ഇൻസ്പെക്ടർ വി.കെ...President Medal, President Police medal, Manoj Abraham, Biji George

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എഡിജിപി: മനോജ് ഏബ്രഹാം, പത്തനംതിട്ട അഡീഷനൽ എസ്പി ടി.ബിജി ജോർജ് എന്നിവർക്കു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ. ബിഎസ്എഫ് ഇൻസ്പെക്ടർ വി.കെ. വർഗീസ് (ജമ്മു കശ്മീർ), സിബിഐ ഡിവൈഎസ്പി: ടി. ശ്രീധരൻ (ചെന്നൈ), എൻഐഎ എഎസ്പി: അനിൽ കുമാർ നായർ (മുംബൈ) എന്നിവർക്കും വിശിഷ്ട സേവാ മെഡൽ ലഭിച്ചു.

ADVERTISEMENT

English Summary: Police officers from Kerala honored with police medal of President.