തൊടുപുഴ ∙ നവജാത ശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന കേസിൽ യുവതി അറസ്റ്റിൽ. ഉടുമ്പന്നൂർ മങ്കുഴി ചരളയിൽ സുജിത (26) ആണ് അറസ്റ്റിലായത്. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. 10ന് ഉടുമ്പന്നൂരിൽ, വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ ∙ നവജാത ശിശുവിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്ന കേസിൽ യുവതി അറസ്റ്റിൽ. ഉടുമ്പന്നൂർ മങ്കുഴി ചരളയിൽ സുജിത (26) ആണ് അറസ്റ്റിലായത്. പ്രസവിച്ച ഉടൻ തന്നെ കുഞ്ഞിനെ വീപ്പയിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.

10ന് ഉടുമ്പന്നൂരിൽ, വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ ശുചിമുറിയിൽ ആയിരുന്നു സംഭവം. സുജിത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ മുട്ടം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ADVERTISEMENT

English Summary: Lady arrested for killing new born child