തിരുവനന്തപുരം ∙ എഴുത്തുകാരൻ സിവിക്‌ ചന്ദ്രന്‌ മുൻകൂർ ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശം ഏറെ ആശങ്ക ഉയർത്തുന്നതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേസിൽ പരാതിക്കാരിയുടെ വസ്‌ത്രധാരണത്തെക്കുറിച്ചു നടത്തിയ പരാമർശം സുപ്രീം കോടതി മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ്‌. | Civic Chandran | Sexual Harassment | CPM | civic chandran bail order | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ എഴുത്തുകാരൻ സിവിക്‌ ചന്ദ്രന്‌ മുൻകൂർ ജാമ്യം നൽകിയ കോടതി ഉത്തരവിലെ പരാമർശം ഏറെ ആശങ്ക ഉയർത്തുന്നതാണെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. കേസിൽ പരാതിക്കാരിയുടെ വസ്‌ത്രധാരണത്തെക്കുറിച്ചു നടത്തിയ  പരാമർശം സുപ്രീം കോടതി മാർഗനിർദേശങ്ങൾക്കു വിരുദ്ധമാണ്‌. ഇത്തരം കേസുകളിൽ കോടതി നടപടികൾ അതിജീവിതയ്ക്ക്‌ മാനസികപ്രയാസമുണ്ടാക്കുന്നത് ആകരുതെന്ന സുപ്രീം കോടതി നിർദേശത്തിന്‌ തീർത്തും കടകവിരുദ്ധവുമാണ് ഇത്. പരാതിക്കാരിയെ പ്രതിയുടെ അഭിഭാഷകൻ ക്രോസ്‌വിസ്‌താരം നടത്തുമ്പോൾ പോലും അവരെ അവഹേളിക്കുന്ന ചോദ്യങ്ങളോ പരാമർശങ്ങളോ ഉണ്ടാകരുതെന്ന്‌ സുപ്രീം കോടതി വ്യക്തമാക്കിയിരിക്കെയാണ്‌ ഇങ്ങനെ ഒരു പരാമർശമെന്നും സിപിഎം പറഞ്ഞു.

English Summary: Civic Chandran case: CPM on Court Bail Order Remark