കോട്ടയം ∙ 37 വർഷങ്ങൾക്കു മുൻപ് മകൾ അപകടത്തിൽ മരിച്ച സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. ഇന്നലെ രാത്രി 9.30ന് എംസി റോഡിൽ തെള്ളകം ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് തെള്ളകം ഹോളിക്രോസ് സ്കൂളിനു സമീപം മ്യാലിൽ എം.കെ.ജോസഫ് (77) മരിച്ചത്. | Road Accident | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം ∙ 37 വർഷങ്ങൾക്കു മുൻപ് മകൾ അപകടത്തിൽ മരിച്ച സ്ഥലത്ത് ഇന്നലെ രാത്രിയുണ്ടായ അപകടത്തിൽ പിതാവ് മരിച്ചു. ഇന്നലെ രാത്രി 9.30ന് എംസി റോഡിൽ തെള്ളകം ജംക്‌ഷനിൽ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും സ്കൂട്ടറും കൂട്ടിയിടിച്ചാണ് തെള്ളകം ഹോളിക്രോസ് സ്കൂളിനു സമീപം മ്യാലിൽ എം.കെ.ജോസഫ് (77) മരിച്ചത്. 

റിട്ട. സർവേ സൂപ്രണ്ടും ജോയ്സ് ലോഡ്ജ് ഉടമയുമാണ്. 1985ൽ ജോസഫിന്റെ മകൾ ജോയ്സ് റോഡ് കടക്കുന്നതിനിടെ കാറിടിച്ചാണു മരിച്ചത്. 

ADVERTISEMENT

വീട്ടിൽനിന്ന് കാരിത്താസ് ജംക്‌ഷനിലെ ലോഡ്ജിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. തൃശൂർ–പത്തനാപുരം സൂപ്പർഫാസ്റ്റ് ബസ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. 

ജോസഫിന്റെ ഭാര്യ: ത്രേസ്യാമ്മ (റിട്ട. നഴ്സിങ് സൂപ്രണ്ട്, മെഡിക്കൽ കോളജ്). മറ്റു മക്കൾ: ജയ്സൻ (ബെംഗളൂരു), ജയ (യുഎസ്).

ADVERTISEMENT

English Summary: Lodge owner dies in accident