കറുകച്ചാൽ∙ ബീയർ കുപ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് സെന്റ് മേരീസ് സ്കൂളിനു സമീപം രണ്ടുപറയിൽ വീട്ടിൽ ആൽബിൻ തോമസ് (പ്രിൻസ് – 21) ആണ് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ Arrest, Murder attempt, Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറുകച്ചാൽ∙ ബീയർ കുപ്പികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. മല്ലപ്പള്ളി ആനിക്കാട് സെന്റ് മേരീസ് സ്കൂളിനു സമീപം രണ്ടുപറയിൽ വീട്ടിൽ ആൽബിൻ തോമസ് (പ്രിൻസ് – 21) ആണ് കറുകച്ചാൽ പൊലീസിന്റെ പിടിയിലായത്. കോടതി ഇയാളെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി എട്ടോടെ കറുകച്ചാൽ സെൻട്രൽ ജംക്‌ഷനു സമീപത്തെ ബാറിലാണു സംഭവം. മദ്യപിക്കുന്നതിനിടെ ആൽബിനും ജോബിൻ മാത്യു എന്നയാളും തമ്മിൽ‌ വാക്കേറ്റമുണ്ടായെന്നും സംഘർഷത്തിനിടെ ആൽബിൻ ബീയർ കുപ്പികൊണ്ട് ജോബിന്റെ തലയ്ക്കടിച്ചെന്നുമാണു കേസ്. 

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്ഐമാരായ അനിൽ കുമാർ, ഗോപകുമാർ സിപിഒമാരായ ബിജു, രതീഷ്‌ എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടിച്ചത്.

ADVERTISEMENT

English Summary: Youth arrested in murder attempt