തിരുവനന്തപുരം ∙ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ആഴ്ചപരിഗണിക്കുന്നില്ല. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ഈ ബിൽ ചൊവ്വാഴ്ച കൊണ്ടുവരാനായിരുന്നു നേരത്തേ ആലോചന. | Kerala Assembly | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്കുള്ള അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ആഴ്ചപരിഗണിക്കുന്നില്ല. തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. ഈ ബിൽ ചൊവ്വാഴ്ച കൊണ്ടുവരാനായിരുന്നു നേരത്തേ ആലോചന.

ബിൽ സഭ പാസാക്കിയാലും ഗവർണർ ഒപ്പിട്ടില്ലെങ്കിൽ നിയമമാകില്ല. തമിഴ്‌നാട്ടിൽ സമാനമായ ബില്ലിൽ 6 മാസമായി ഗവർണർ ഒപ്പിട്ടിട്ടില്ല. അതുകൊണ്ട്  സർക്കാർ, ഗവർണറുമായി അനുരഞ്ജന സാധ്യതയും തേടുന്നു. ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബിൽ ബുധനാഴ്ച അവതരിപ്പിക്കും.

ADVERTISEMENT

English Summary: Bill reducing powers of governor not to be presented in the first week of assembly session