ചെറുതോണി ∙ മൊബൈൽ ഫോണിൽ ഫെയ്സ്ബുക് ലൈവ് ചെയ്ത് ബൈക്ക് ഓടിച്ച ഇടുക്കി സ്വദേശിയെ മോട്ടർ വാഹന വകുപ്പ് പിടികൂടി. നായരുപാറ പുത്തൻപുരയിൽ പി.ആർ.വിഷ്ണുവാണ് ബൈക്കിൽ സാഹസികമായി സഞ്ചരിച്ചത്. ചെറുതോണിയിൽ നിന്നു പൈനാവിലേക്കുള്ള വഴിയിലൂടെയായിരുന്നു യാത്ര. | Crime News | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെറുതോണി ∙ മൊബൈൽ ഫോണിൽ ഫെയ്സ്ബുക് ലൈവ് ചെയ്ത് ബൈക്ക് ഓടിച്ച ഇടുക്കി സ്വദേശിയെ മോട്ടർ വാഹന വകുപ്പ് പിടികൂടി. നായരുപാറ പുത്തൻപുരയിൽ പി.ആർ.വിഷ്ണുവാണ് ബൈക്കിൽ സാഹസികമായി സഞ്ചരിച്ചത്. ചെറുതോണിയിൽ നിന്നു പൈനാവിലേക്കുള്ള വഴിയിലൂടെയായിരുന്നു യാത്ര. 

ആർടിഒ ആർ.രമണൻ ഇയാളെ വിളിച്ചുവരുത്തി. ലൈസൻസ് 3 മാസത്തേക്കു സസ്പെൻഡ് ചെയ്തു. ഇയാൾ 3 ദിവസം ഇടുക്കി മെഡിക്കൽ കോളജിൽ സാമൂഹിക സേവനം ചെയ്യണമെന്നും ആർടിഒ നിർദേശിച്ചു. ഇതിനു പുറമേ 3 ദിവസം ഡ്രൈവിങ് പരിശീലന പരിപാടിയിൽ പങ്കെടുക്കണമെന്നും നിർദേശമുണ്ട്.  

ADVERTISEMENT

കണ്ടെത്തിയത് 3 കുറ്റങ്ങൾ

∙ മോട്ടർ വാഹന നിയമം സെക്‌ഷൻ 184ന്റെ പരിധിയിൽ വരുന്ന 3 കുറ്റങ്ങളാണു യുവാവ് ചെയ്തതെന്ന് ആർഡിഒ പറഞ്ഞു. ഹെൽമറ്റില്ലാതെയുള്ള യാത്ര, കയ്യിൽ പിടിച്ചുള്ള ക്യാമറയുടെ ഉപയോഗം, അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് എന്നീ കുറ്റങ്ങളാണു കണ്ടെത്തിയത്.

ADVERTISEMENT

English Summary: Youth license suspended