കളമശേരി ∙ എടിഎമ്മുകളിൽ നിന്നു പണം പുറത്തേക്കു വരുന്ന ഭാഗത്തു സ്കെയിലിനു സമാനമായ കട്ടിയുള്ള പ്ലാസ്റ്റിക് കഷണം സ്ഥാപിച്ചു പണം തട്ടിയെടുക്കുന്ന മോഷ്ടാവ് യുപി സ്വദേശി മുബാറക് അലി അൻസാരി (40) പൊലീസ് പിടിയിൽ. സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ നൽകിയ | Crime News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കളമശേരി ∙ എടിഎമ്മുകളിൽ നിന്നു പണം പുറത്തേക്കു വരുന്ന ഭാഗത്തു സ്കെയിലിനു സമാനമായ കട്ടിയുള്ള പ്ലാസ്റ്റിക് കഷണം സ്ഥാപിച്ചു പണം തട്ടിയെടുക്കുന്ന മോഷ്ടാവ് യുപി സ്വദേശി മുബാറക് അലി അൻസാരി (40) പൊലീസ് പിടിയിൽ. സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ നൽകിയ പരാതിയിലാണു എടിഎം കൗണ്ടറിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചു പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു പിടികൂടിയത്.

ഇന്നലെ പൊലീസ് പട്രോളിങ്ങിനിടയിൽ ഇടപ്പള്ളി ടോളിനു സമീപം പ്രതിയോടു രൂപസാദൃശ്യമുള്ള ആളെ കണ്ട്  പിന്തുടർന്നു പിടികൂടുകയായിരുന്നു.

ADVERTISEMENT

English Summary: Thief under arrest