പട്ടാമ്പി ∙ പോക്സോ കേസിലെ പ്രതിയെ വിധി കേട്ട ശേഷം കോടതിയിൽനിന്നു കാണാതായി. 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂറ്റനാട് ആമക്കാവ് കുണ്ടുപറമ്പിൽ ഹരിദാസനെയാണ് (39) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. | POCSO case | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ടാമ്പി ∙ പോക്സോ കേസിലെ പ്രതിയെ വിധി കേട്ട ശേഷം കോടതിയിൽനിന്നു കാണാതായി. 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കൂറ്റനാട് ആമക്കാവ് കുണ്ടുപറമ്പിൽ ഹരിദാസനെയാണ് (39) പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാർ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി. 

ശിക്ഷ കേട്ടതോടെ പ്രതിയെ കോടതിയിൽനിന്നു കാണാതാവുകയായിരുന്നെന്നു പറയുന്നു. കേസിൽ ജാമ്യത്തിലായിരുന്ന പ്രതി, വിധി പറയുന്ന ദിവസം കോടതിയിലെത്തിയതായിരുന്നു. ഹരിദാസനായി ഷൊർണൂർ ഡിവൈഎസ്പിയുടെ നിർദേശാനുസരണം പൊലീസ് മൂന്നു സംഘങ്ങളായി തിരിഞ്ഞു രാത്രി വൈകിയും തിരച്ചിൽ തുടരുകയാണ്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ഷൊർണൂർ ഡിവൈഎസ്പിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ADVERTISEMENT

English Summary: POCSO case accused escapes from court after verdict