തൃശൂർ ∙ കൊച്ചി – സേലം ദേശീയപാതയിൽ പാലിയേക്കര, കോയമ്പത്തൂർ എൽ ആൻഡ് ടി ടോൾ പ്ലാസകളിലൂടെ പിരിച്ച ടോൾ തുക 1500 കോടി കടന്നു. കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിൽ പുതുതായി തുടങ്ങിയ ടോൾ പ്ലാസയിൽ നിന്നുള്ള പിരിവിനു പുറമേയുള്ള തുകയാണിത്. | Paliyekkara Toll Plaza | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ കൊച്ചി – സേലം ദേശീയപാതയിൽ പാലിയേക്കര, കോയമ്പത്തൂർ എൽ ആൻഡ് ടി ടോൾ പ്ലാസകളിലൂടെ പിരിച്ച ടോൾ തുക 1500 കോടി കടന്നു. കുതിരാൻ തുരങ്കത്തിനു സമീപം പന്നിയങ്കരയിൽ പുതുതായി തുടങ്ങിയ ടോൾ പ്ലാസയിൽ നിന്നുള്ള പിരിവിനു പുറമേയുള്ള തുകയാണിത്. പാലിയേക്കരയിൽ 6 വർഷം കൂടി പിരിവിനു ടോൾ കമ്പനിക്ക് അനുമതിയുണ്ട്. കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസിൽ 7 വർഷം കൂടി പിരിക്കാം. സേലം ഭാഗത്തേക്കു യാത്ര ചെയ്യാനുള്ള പാതയാണിത്. പന്നിയങ്കരയിൽ 10 വർഷം കൂടി പിരിവു തുടരും. 

മണ്ണുത്തി മുതൽ ഇടപ്പള്ളി വരെ 64.94 കിലോമീറ്റർ ദേശീയപാത വികസനത്തിന് 721.17 കോടി രൂപയാണു ചെലവായത്. ഈ പാതയിലെ യാത്രയ്ക്കു ടോൾ പിരിക്കാൻ സ്ഥാപിച്ച പാലിയേക്കര ടോൾ പ്ലാസയിൽ ഇതുവരെയുള്ള പിരിവ് 1069 കോടി കടന്നു. 

ADVERTISEMENT

English Summary: Paliyekkara Toll Plaza collection crossed 1500 crore