യുകെയിൽ പീഡനക്കേസിൽ പ്രതിയായ മേലുകാവുമറ്റം നെല്ലൻകുഴിയിൽ ജോസി ജോസഫി(56)നെ അറസ്റ്റ് ചെയ്തു. 2004– 2005ൽ യുകെയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇയാൾ വനിതയെ പീഡിപ്പിച്ചത്. പൊലീസ് കേസ് എടുത്തതോടെ ഇയാൾ നാട്ടിലേക്കു മടങ്ങി....Kottayam news, Kottayam Manorama news, Kottayam latest news,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം∙ യുകെയിൽ പീഡനക്കേസിൽ പ്രതിയായ മേലുകാവുമറ്റം നെല്ലൻകുഴിയിൽ ജോസി ജോസഫി(56)നെ അറസ്റ്റ് ചെയ്തു. 2004– 2005ൽ യുകെയിൽ ജോലി ചെയ്തിരുന്ന കാലത്താണ് ഇയാൾ വനിതയെ പീഡിപ്പിച്ചത്. പൊലീസ് കേസ് എടുത്തതോടെ ഇയാൾ നാട്ടിലേക്കു മടങ്ങി. നാട്ടിലെത്തിയ ഇയാൾ പേര് മാറ്റി ഹോംനഴ്സ് ആയി ജോലി ചെയ്തുവരികയായിരുന്നു. തൊടുപുഴയിലെ വീട്ടിൽ ജിമ്മി എന്ന പേരിൽ ജോലി ചെയ്തുവന്നിരുന്ന ഇയാളെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

ഇന്റർപോളിന്റെ നിർദേശപ്രകാരം പട്യാല കോടതിയാണ് പ്രതിക്കെതിരെ അറസ്റ്റ് വാർഡ് പുറപ്പെടുവിച്ചത്.  കേസിൽ പെട്ടതോടെ ജോസി ജോസഫിന്റെ പാസ്പോർട്ട് സറണ്ടർ ചെയ്തിരുന്നു. നിയമനടപടികൾക്കു ശേഷം പ്രതിയെ പട്യാല കോടതിയിൽ ഹാജരാക്കും. 

ADVERTISEMENT

ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശപ്രകാരം പാലാ ഡിവൈഎസ്പി ഗിരീഷ് പി. സാരഥി, മേലുകാവ് എസ്എച്ച്ഒ രഞ്ജിത്ത് വിശ്വനാഥ് , എസ്ഐ സനൽകുമാർ സിപിഒമാരായ നിസാം, വരുൺ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

ADVERTISEMENT

English summary: Rape case in UK; accused arrested from Kottayam