സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞ കേസിലെ മൂന്നാം പ്രതി നാദാപുരം പുറമേരി കൂരാരത്ത് നജീഷ് (40) 5 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടിയിലായി. 2017 ജൂൺ 9നു നടന്ന സംഭവത്തിലെ ഒന്നാം പ്രതി ഷിജിൻ, രണ്ടാം പ്രതി എൻ.പി.രൂപേഷ് എന്നിവരെ...Kozhikode news, Kozhikode CPM Office bomb attack, Kozhikode CPM news

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ ബോംബെറിഞ്ഞ കേസിലെ മൂന്നാം പ്രതി നാദാപുരം പുറമേരി കൂരാരത്ത് നജീഷ് (40) 5 വർഷത്തിനു ശേഷം ക്രൈംബ്രാഞ്ച് പിടിയിലായി. 2017 ജൂൺ 9നു നടന്ന സംഭവത്തിലെ ഒന്നാം പ്രതി ഷിജിൻ, രണ്ടാം പ്രതി എൻ.പി.രൂപേഷ് എന്നിവരെ 2018 നവംബറിൽ അറസ്റ്റ് ചെയ്തിരുന്നു. നജീഷ് സംഭവത്തിനു ശേഷം ദുബായിലേക്കു കടക്കുകയായിരുന്നു.

ലുക്കൗട്ട് നോട്ടിസും ബ്ലൂ കോർണർ നോട്ടിസും പുറപ്പെടുവിച്ചതിനെ തുടർന്നു ദുബായ് പൊലീസ് പിടികൂടി നജീഷിനെ ഇന്ത്യയിലേക്കു കയറ്റിവിടുകയായിരുന്നു. വടകരയിൽ ആർഎസ്എസ് ഓഫിസ് ആക്രമിക്കപ്പെട്ടതിന്റെ പ്രതികാരമായാണു സിപിഎം ഓഫിസിനു ബോംബെറിഞ്ഞതെന്നു നേരത്തെ പിടിയിലായ പ്രതികൾ മൊഴി നൽകിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.

ADVERTISEMENT

English Summary: CPM office bomb attack; Man arrested after 5 years at Kozhikode