തിരുവനന്തപുരം ∙ കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിച്ചു തുടങ്ങി. 32–34 ഡിഗ്രി സെൽഷ്യസാണു പകൽ താപനില. ഏറ്റവും കൂടുതൽ താപനില ശനിയാഴ്ച രേഖപ്പെടുത്തിയത് പുനലൂരിലാണ്; 34 ഡിഗ്രി. കോട്ടയത്ത് 33.4, കോഴിക്കോട് 33.2.അന്തരീക്ഷ താപനിലയെക്കാൾ കൂടുതൽ ചൂട് മനുഷ്യശരീരത്തിന് അനുഭവപ്പെടുന്ന ഹീറ്റ് ഇൻഡക്സ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കാലവർഷം ദുർബലമായതോടെ സംസ്ഥാനത്ത് ചൂട് വർധിച്ചു തുടങ്ങി. 32–34 ഡിഗ്രി സെൽഷ്യസാണു പകൽ താപനില. ഏറ്റവും കൂടുതൽ താപനില ശനിയാഴ്ച രേഖപ്പെടുത്തിയത് പുനലൂരിലാണ്; 34 ഡിഗ്രി. കോട്ടയത്ത് 33.4, കോഴിക്കോട് 33.2.

അന്തരീക്ഷ താപനിലയെക്കാൾ കൂടുതൽ ചൂട് മനുഷ്യശരീരത്തിന് അനുഭവപ്പെടുന്ന ഹീറ്റ് ഇൻഡക്സ് ഇതിലും ഏറെയാണ്. അന്തരീക്ഷ താപനിലയും ഈർപ്പവും ഉൾപ്പെടുന്ന സമവാക്യം വഴി ചൂട് കണക്കാക്കുന്ന ഈ രീതി പ്രകാരം ശരീരത്തിൽ അനുഭവപ്പെടുന്ന ചൂട് 36 ഡിഗ്രിക്കു മേൽ ആണ്.  

ADVERTISEMENT

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) കിരണങ്ങളുടെ വർധിച്ച തോതും കനത്ത ചൂട് അനുഭവപ്പെടുന്നതിനു കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. മേഘങ്ങളില്ലാതെ ആകാശം തെളിയുന്നതാണു സൂര്യനിൽ നിന്നുള്ള ഈ കിരണങ്ങളുടെ തീവ്രത വർധിക്കാൻ കാരണം. ചില ജില്ലകളിൽ യുവി ഇൻഡക്സ് ആപൽക്കരമായ 12 കടന്നതായി ഉപഗ്രഹാധിഷ്ഠിത നിരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.

ADVERTISEMENT

English Summary: Monsoon withdrawal Kerala