തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ മാസ്‌ക് പരിശോധനയ്ക്കു നിയമപ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന പൊതുജനാരോഗ്യ ഓർഡിനൻസിനു വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും അതു ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിൽ എത്തിയില്ല. | Arif Mohammad Khan | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോവിഡ് സാഹചര്യത്തിൽ മാസ്‌ക് പരിശോധനയ്ക്കു നിയമപ്രാബല്യം നൽകുന്നത് ഉൾപ്പെടെയുള്ള വ്യവസ്ഥകൾ അടങ്ങുന്ന പൊതുജനാരോഗ്യ ഓർഡിനൻസിനു വ്യാഴാഴ്ച മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും അതു ഗവർണറുടെ അംഗീകാരത്തിനായി രാജ്ഭവനിൽ എത്തിയില്ല.

ഗവർണർ സംസ്ഥാനത്തിനു പുറത്താണെങ്കിലും ഓർഡിനൻസ് ഓൺലൈനായി വാങ്ങി ഇ സൈൻ ചെയ്ത് അംഗീകരിക്കാൻ അദ്ദേഹത്തിനു സാധിക്കും. ഈ ഓർഡിനൻസിനോട് അദ്ദേഹത്തിന് എതിർപ്പില്ലാത്ത സാഹചര്യത്തിൽ രാജ്ഭവനിൽ എത്തിയാൽ അനുമതി നൽകാനാണു സാധ്യത. 

ADVERTISEMENT

English Summary: Public health ordinance not yet reached Raj Bhavan