പാലക്കാട് ∙ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ടെന്നു ശശി തരൂർ പറഞ്ഞു. ‘ഗാന്ധി കുടുംബത്തിലെ മൂന്നു പേരും എന്നോടു നേരിട്ടു പറഞ്ഞിരിക്കുന്നത്, ഒരു പ്രശ്നവുമില്ല, ഔദ്യോഗിക സ്ഥാനാർഥിയായി ആരുമില്ല എന്നാണ്’– തരൂർ പറഞ്ഞു. Shashi Tharoor | Congress Presidential Election | Ashok Gehlot | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പാലക്കാട് ∙ എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുണ്ടെന്നു ശശി തരൂർ പറഞ്ഞു. ‘ഗാന്ധി കുടുംബത്തിലെ മൂന്നു പേരും എന്നോടു നേരിട്ടു പറഞ്ഞിരിക്കുന്നത്, ഒരു പ്രശ്നവുമില്ല, ഔദ്യോഗിക സ്ഥാനാർഥിയായി ആരുമില്ല എന്നാണ്’– തരൂർ പറഞ്ഞു. 

എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയുണ്ടെന്നും വെള്ളിയാഴ്ച പത്രിക നൽകുമെന്നും അദ്ദേഹം അറിയിച്ചു. ‘രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിൽനിന്നും പിന്തുണയുണ്ട്. കേരളത്തിലെ ജനങ്ങളും കൂടെയുണ്ട്. പത്രിക നൽകുന്നതോടെ പിന്തുണയ്ക്കുന്നവരുടെ എണ്ണം കൂടും. ആര് എതിരാളിയായാലും ആത്മവിശ്വാസത്തോടെ മത്സരത്തെ നേരിടും. പാർട്ടിയുടെ ജനാധിപത്യ സ്വഭാവമാണു സ്ഥാനാർഥികൾ കൂടുന്നതിന്റെ കാരണം. മറ്റുള്ള രാഷ്ട്രീയ പാർട്ടികളിൽ ഈ ജനാധിപത്യബോധം കാണാൻ സാധിക്കില്ല. ചിലർക്കു വിയോജിപ്പുണ്ടാകും. അത് അവരുടെ സ്വാതന്ത്ര്യമാണ്. ജനാധിപത്യ രീതിയിൽ നടക്കുന്ന മത്സരത്തിൽ പങ്കാളിയാകും’– തരൂർ പറഞ്ഞു. 

ADVERTISEMENT

English Summary: Shashi Tharoor MP about Congress Presidential election