ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയിൽ അപേക്ഷ നൽകി. പ്രതിക്കു വിചാരണക്കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണിത്. ഈ ബന്ധത്തിനു പൊലീസിന്റെ കയ്യിൽ തെളിവുണ്ടെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത സുപ്രീം കോടതിയിൽ അപേക്ഷ നൽകി. പ്രതിക്കു വിചാരണക്കോടതി ജഡ്ജിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണിത്. ഈ ബന്ധത്തിനു പൊലീസിന്റെ കയ്യിൽ തെളിവുണ്ടെന്നും വിചാരണക്കോടതി മുൻവിധിയോടെ പെരുമാറിയെന്നും ഹർജിയിൽ ആരോപിക്കുന്നു.

വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം, ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്നു വ്യക്തമാക്കി കഴിഞ്ഞയാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നതു തടയണമെന്ന അതിജീവിതയുടെ ആവശ്യവും കോടതി അംഗീകരിച്ചിരുന്നില്ല.

ADVERTISEMENT

English Summary: Actress Attack Case: Victim moved to SC to change trial court