നിലമ്പൂർ ∙ വെറുപ്പിനും വിദ്വേഷത്തിനും രാജ്യത്തെ വിട്ടുകൊടുക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനതയെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലമ്പൂർ ∙ വെറുപ്പിനും വിദ്വേഷത്തിനും രാജ്യത്തെ വിട്ടുകൊടുക്കാനാകില്ലെന്ന് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനതയെ ഒന്നിപ്പിക്കുകയാണ് ഭാരത് ജോഡോ യാത്രയുടെ ലക്ഷ്യം. വിദ്വേഷ പ്രചാരണവുമായി അധികാരത്തിലേക്കു കടന്നുവന്നവരുടെ പ്രവർത്തനഫലമാണ് ഇപ്പോൾ രാജ്യം അനുഭവിക്കുന്നത് – രാഹുൽ ഗാന്ധി പറഞ്ഞു.  

സമ്മേളനത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആധ്യക്ഷ്യം വഹിച്ചു. ഇന്നു രാവിലെ 6.30ന് നിലമ്പൂർ മാർത്തോമ്മാ കോളജിൽനിന്നു തുടങ്ങുന്ന യാത്ര 11ന് വഴിക്കടവ് മണിമൂളി സി.കെ.ഹൈസ്കൂളിൽ സമാപിക്കും. ഉച്ചയ്ക്കു ശേഷം തമിഴ്നാട്ടിലെ ഗൂഡല്ലൂരിലേക്കു കടക്കും.

ADVERTISEMENT

English Summary: Rahul Gandhi against hatred