മംഗളൂരു പാണ്ടേശ്വര സ്റ്റേഷൻ പരിധിയിൽ നിന്നു മോചനദ്രവ്യത്തിനു വേണ്ടി തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സും (ആർപിഎഫ്) റെയിൽവേ പൊലീസും ചേർന്നു രക്ഷപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. പാണ്ടേശ്വര സ്റ്റേഷൻ പരിധിയിൽ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ ∙ മംഗളൂരു പാണ്ടേശ്വര സ്റ്റേഷൻ പരിധിയിൽ നിന്നു മോചനദ്രവ്യത്തിനു വേണ്ടി തട്ടിക്കൊണ്ടുപോയ നാലു വയസ്സുകാരിയെ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സും (ആർപിഎഫ്) റെയിൽവേ പൊലീസും ചേർന്നു രക്ഷപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തു. 

പാണ്ടേശ്വര സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിയുടെ മകളെയാണു ധൻബാദ് സ്വദേശിയായ വിക്രം കുമാർ വിശ്വകർമ (26) തട്ടിക്കൊണ്ടു പോയത്. 

ADVERTISEMENT

ശനിയാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷനിലെത്തിയ മലബാർ എക്സ്പ്രസിലെ ജനറൽ കോച്ചിൽ ഇയാളും കുട്ടിയുമുണ്ടെന്നു കണ്ടെത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

കുട്ടിയെ ശിശുക്ഷേമ സമിതിയെ ഏൽപിച്ചു. പ്രതിയെ പാണ്ടേശ്വര പൊലീസിനു കൈമാറിയതായി അധികൃതർ അറിയിച്ചു.  

ADVERTISEMENT

English Summary: Kidnapped girl rescued from Kannur