ന്യൂഡൽഹി ∙ മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായി ആർ.പ്രസന്നൻ ചുമതലയേറ്റു. 1982 ൽ മനോരമയിൽ ചേർന്ന പ്രസന്നൻ, ദ് വീക്കിന്റെ ഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു. യുദ്ധം, രാജ്യസുരക്ഷ, നയരൂപീകരണം തുടങ്ങിയവയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ മലയാള മനോരമയുടെയും ദ് വീക്കിന്റെയും ഡൽഹി റസിഡന്റ് എഡിറ്ററായി ആർ.പ്രസന്നൻ ചുമതലയേറ്റു. 1982 ൽ മനോരമയിൽ ചേർന്ന പ്രസന്നൻ, ദ് വീക്കിന്റെ ഡൽഹി സീനിയർ കോ ഓർഡിനേറ്റിങ് എഡിറ്ററായി പ്രവർത്തിച്ചുവരികയായിരുന്നു.

യുദ്ധം, രാജ്യസുരക്ഷ, നയരൂപീകരണം തുടങ്ങിയവയുടെ വിശകലനത്തിൽ‍ രാജ്യത്തെ മുൻനിര വിദഗ്ധരിലൊരാളാണ് പ്രസന്നൻ. അഫ്ഗാൻ, കാർഗിൽ യുദ്ധങ്ങൾ റിപ്പോർട്ട് ചെയ്തു. ചരിത്രം, പുരാവസ്തുശാസ്ത്രം എന്നിവയിൽ സവിശേഷ താൽ‍പര്യം പുലർത്തുന്ന അദ്ദേഹം ‘അലക്സാണ്ടറുടെ അളകനന്ദ’, ‘സേവിങ് ദ് വേൾഡ് ഫ്രം ഹിറ്റ്ലർ’ എന്നീ പുസ്തകങ്ങൾ രചിച്ചു.

ADVERTISEMENT

കൊച്ചിയിൽ സിബിഐ പ്രത്യേക ജഡ്‌ജിയായിരുന്ന പാലാ ഇടപ്പാടി കാറക്കുളത്ത് പരേതരായ കെ.എൻ.രാധാകൃഷ്‌ണൻ നായരുടെയും പി.എൽ.ഭവാനിയമ്മയുടെയും മകനാണ്. ഭാര്യ: നിർമല (അസിസ്റ്റന്റ് ഡിവിഷനൽ മാനേജർ, എൽഐസി, ഡൽഹി). മക്കൾ: രാജലക്ഷ്‌മി, രാജേന്ദ്രൻ, രാജശ്രീ.

English Summary: R. Prasannan Manorama, The Week delhi resident editor