മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ നാളെ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കും. കോട്ടയത്ത് മനോരമ അങ്കണത്തിൽ രാവിലെ 6.30ന് വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും. മുൻകൂട്ടി സമയം ലഭിച്ചിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ നാളെ ആയിരക്കണക്കിനു കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിക്കും. കോട്ടയത്ത് മനോരമ അങ്കണത്തിൽ രാവിലെ 6.30ന് വിദ്യാരംഭച്ചടങ്ങുകൾ ആരംഭിക്കും. മുൻകൂട്ടി സമയം ലഭിച്ചിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്. കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളുണ്ട്. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും. കോവിഡ്കാല മുൻകരുതൽ പാലിച്ചാണു ചടങ്ങുകൾ.

English Summary: Vidyarambham in Malayala Manorama