തിരുവനന്തപുരം∙ സിപിഐയുടെ കേന്ദ്ര നേതൃത്വം ദുർബലമാണെന്ന വാദം ജനറൽ സെക്രട്ടറി ഡി.രാജ തള്ളി. മറ്റേതു പാർട്ടിയെക്കാളും സിപിഐയുടെ കേന്ദ്ര നേതൃസംവിധാനം ശക്തമാണെന്നു സംസ്ഥാന സമ്മേളനത്തിൽ മറുപടി പ്രസംഗത്തിൽ രാജ പറഞ്ഞു. ദേശീയ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ സിപിഐയുടെ പങ്ക് വലുതാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിലും ശക്തമായ പ്രതിരോധ നിര കെട്ടിപ്പടുക്കുന്നതിലും പാർട്ടി നിർണായക പങ്കാണു വഹിക്കുന്നത്. ഇടതു പാർട്ടികളെയും മതനിരപേക്ഷ ശക്തികളെയും ഐക്യപ്പെടുത്തി, വരുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയെ ഉന്മൂലനം ചെയ്യുകയാണ് ലക്ഷ്യം. ബിജെപിക്കെതിരായ പോരാട്ടത്തിൽ സിപിഐ എന്നും മുൻനിരയിലുണ്ടാകും– രാജ പറഞ്ഞു.

ADVERTISEMENT

Content Highlights: Communist Party of India CPI, CPI State Conference 2022, D. Raja