തിരുവനന്തപുരം ∙ ലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതു നാടിന്റെയും സമൂഹത്തിന്റെയും നിലനിൽക്കാനും അതിജ‍ീവിക്കാനുമുള്ള പോരാട്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവാക്കൾ ഉൾപ്പെടെ സമൂഹമാകെ ഇതിന്റെ മുൻനിരയിലുണ്ടാകണമെന്നും ‘നോ ടു ഡ്രഗ്സ്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ലഹരിക്കെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടത്തുന്നതു നാടിന്റെയും സമൂഹത്തിന്റെയും നിലനിൽക്കാനും അതിജ‍ീവിക്കാനുമുള്ള പോരാട്ടമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യുവാക്കൾ ഉൾപ്പെടെ സമൂഹമാകെ ഇതിന്റെ മുൻനിരയിലുണ്ടാകണമെന്നും ‘നോ ടു ഡ്രഗ്സ്’ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു. 

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള സംസ്ഥാനതല സമിതിയുടെ മേൽനോട്ടത്തിൽ സംസ്ഥാന, ജില്ലാ, തദ്ദേശ സ്വയംഭരണ, വിദ്യാലയ തലങ്ങളിൽ ലഹരിവിരുദ്ധ സമിതികൾ പ്രവർത്തിക്കും. സംസ്ഥാനത്താകെ 19,391 വാർഡ് കമ്മിറ്റികൾ രൂപീകരിച്ചിട്ടുണ്ട്. നവംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ചങ്ങല സൃഷ്ടിക്കും.  

ADVERTISEMENT

മുഖ്യമന്ത്രിയുടെ ഉദ്ഘാടന സന്ദേശം ഓൺലൈൻ ആയി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാണിച്ചു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷനായി.

English Summary: Chief Minister inaugurates anti drugs campaign