കൊച്ചി ∙ ഡ്രൈവർമാർ കാണിക്കുന്ന കൂസലില്ലായ്മ തുടരാൻ അനുവദിച്ചാൽ റോഡുകൾ കൊലക്കളങ്ങളാകുമെന്നു ഹൈക്കോടതി. വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്നു ഹൈക്കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഡ്രൈവർമാർ കാണിക്കുന്ന കൂസലില്ലായ്മ തുടരാൻ അനുവദിച്ചാൽ റോഡുകൾ കൊലക്കളങ്ങളാകുമെന്നു ഹൈക്കോടതി. വടക്കഞ്ചേരി ബസ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരണത്തിനായി ട്രാൻസ്പോർട്ട് കമ്മിഷണർ ഇന്നു ഹൈക്കോടതിയിൽ ഹാജരാകാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. റോഡുകൾ ഡ്രൈവർമാർ ഇഷ്ടംപോലെ ഉപയോഗിക്കുകയാണ്. ഇരുചക്ര വാഹനമോടിക്കുന്നവർ ഉൾപ്പെടെ നിയമം പാലിക്കുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിൽ വിൻഡ് സ്ക്രീനിന്റെ നടുവിൽ പേരെഴുതിയത് ഉൾപ്പെടെ വടക്കഞ്ചേരി ദുരന്തത്തിലുൾപ്പെട്ട ടൂറിസ്റ്റ് ബസിന്റെ നിയമലംഘനങ്ങളുടെ നിര ചൂണ്ടിക്കാണിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും വിഷയത്തിൽ ഇടപെട്ടു. പലവിധ ശബ്ദമുള്ള ഹോൺ ഘടിപ്പിച്ച ബസിൽ പലനിറത്തിലുള്ള ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ടെന്നും ജസ്റ്റിസ് അനിൽ കെ.നരേന്ദ്രൻ, ജസ്റ്റിസ് പി.ജി.അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി.

ADVERTISEMENT

English Summary: Kerala HC on Vadakkencherry Bus Accident