തിരുവനന്തപുരം ∙ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര സർവീസുകളിലേക്കുള്ള പരീക്ഷകൾ ഹിന്ദിയിൽ ആക്കാനും ഐഐടി, ഐഐഎം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കാനുമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്നു വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ, പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. കേന്ദ്ര സർവീസുകളിലേക്കുള്ള പരീക്ഷകൾ ഹിന്ദിയിൽ ആക്കാനും ഐഐടി, ഐഐഎം ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത ഭാഷയാക്കാനുമുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതി ശുപാർശയെക്കുറിച്ചുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ നിലപാട് മുഖ്യമന്ത്രി അറിയിച്ചത്.

സാംസ്കാരികവും ഭാഷാപരവുമായ വൈവിധ്യം അംഗീകരിക്കുന്ന നാനാത്വത്തിൽ ഏകത്വം എന്ന സങ്കൽപമാണ് ഇന്ത്യയുടെ സത്തയെ നിർണയിക്കുന്നത്.  ഏതെങ്കിലും ഭാഷയെ മറ്റു ഭാഷകൾക്കു മുകളിൽ അവരോധിക്കുന്നത് ഈ അഖണ്ഡത തകർക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ADVERTISEMENT

English Summary: Chief Minister Pinarayi Vijayan letter to prime minister Narendra Modi