മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ( ഐഐഎം) സ്പെഷൽ ക്ലാസ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ ധർമടം മണ്ഡലത്തിലെ എല്ലാ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാർക്കും വൈസ് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ ( ഐഐഎം) സ്പെഷൽ ക്ലാസ്. വികസന പദ്ധതികൾ നടപ്പാക്കുന്നതിലെ വീഴ്ച ഒഴിവാക്കാനും ജനങ്ങളോടു മാന്യമായി ഇടപെടാനും ഉൾപ്പെടെ പഠിപ്പിക്കുന്നതിനാണിത്.

തദ്ദേശ സ്ഥാപന പ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന് (കില) പുറത്ത് ആദ്യമായാണു പഞ്ചായത്തു പ്രസിഡന്റുമാർക്കും ജീവനക്കാർക്കും ഇത്തരത്തിൽ പ്രഫഷനൽ പരിശീലനം. 21നും 22 നും ഐഐഎമ്മിൽ താമസിച്ചാണ് പഠനം. 

ADVERTISEMENT

English Summary: Special class for Dharmadam constituency panchayat president