കൊച്ചി‌ / തിരുവനന്തപുരം ∙ എകെജി സെന്ററിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ കേസിൽ ഒന്നാം പ്രതി യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ജിതിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. സെപ്റ്റംബർ 23 മുതൽ കസ്റ്റഡിയിലാണെന്നും അന്വേഷണത്തിനായി ഇനി കസ്റ്റഡിയിൽ ആവശ്യമില്ലെന്നും വിലയിരുത്തിയാണു ജസ്റ്റിസ് വിജു ഏബ്രഹാം ജാമ്യം അനുവദിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് പേരുടെ ഉറപ്പിലുമാണു ജാമ്യം. കേസിൽ കുറ്റപത്രം നൽകുന്നതുവരെ ശനിയാഴ്ചകളിൽ രാവിലെ 11ന് തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ മുൻപാകെ ഹാജരാകണം, മുൻകൂർ അനുമതിയില്ലാതെ തിരുവനന്തപുരം ജില്ല വിട്ടു പോകരുത് തുടങ്ങിയ വ്യവസ്ഥകളുണ്ട്. 

ADVERTISEMENT

സംഭവത്തിൽ ആർക്കെങ്കിലും പരുക്കേറ്റതായി ആരോപണമില്ലെന്നു കോടതി പറഞ്ഞു. ഹർജിക്കാരൻ സെപ്റ്റംബർ 22ന് ആണ് അറസ്റ്റിലായത്. എന്നാൽ പ്രോസിക്യൂഷൻ ഉയർത്തിയ ആശങ്കകളുടെ അടിസ്ഥാനത്തിൽ കർശനമായ വ്യവസ്ഥകളോടെയാണു ജാമ്യം അനുവദിക്കുന്നതെന്നും കോടതി പറഞ്ഞു. പൊലീസ് കെട്ടിച്ചമച്ച കേസാണെന്നായിരുന്നു ഹർജിയിലെ ആരോപണം. 

English Summary: AKG Centre Attack: High Court grants bail to Jithin