കൊച്ചി ∙ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെട്ട പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഉൾപ്പെടെയുള്ള രേഖകൾ കോർട്ട് ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ പരിശോധിക്കാൻ എൽദോസിന്റെ അഭിഭാഷകനു ഹൈക്കോടതി അനുമതി നൽകി.മുദ്രവച്ച കവറിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ എൽദോസ് കുന്നപ്പിള്ളി എംഎൽഎ ഉൾപ്പെട്ട പീഡനക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി ഉൾപ്പെടെയുള്ള രേഖകൾ കോർട്ട് ഓഫിസറുടെ സാന്നിധ്യത്തിൽ തിങ്കളാഴ്ച രാവിലെ പരിശോധിക്കാൻ എൽദോസിന്റെ അഭിഭാഷകനു ഹൈക്കോടതി അനുമതി നൽകി. 

മുദ്രവച്ച കവറിൽ നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന്  അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരിയുടെ അഭിഭാഷക എതിർത്തു. ആവശ്യം അംഗീകരിക്കാനാവില്ലെന്നു സർക്കാരും അറിയിച്ചു. തുടർന്ന് രഹസ്യമൊഴി പകർപ്പ് വേണമെന്ന ആവശ്യം തള്ളി.

ADVERTISEMENT

എൽദോസ് എല്ലാ ദിവസവും അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്ന ഇടക്കാല ഉത്തരവ് ഹൈക്കോടതി തിങ്കളാഴ്ച വരെ നീട്ടി. തിരുവനന്തപുരം അഡീ. സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സർക്കാരും പരാതിക്കാരിയും നൽകിയ ഹർജിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പരിഗണിച്ചത്. ഹർജി 14നു വീണ്ടും പരിഗണിക്കും.

English Summary: Eldhose Kunnappilly rape case

ADVERTISEMENT