തിരുവനന്തപുരം ∙ പാർട്ടിക്കു വഴങ്ങണമെന്നു ശശി തരൂരിനു കത്തു നൽകാൻ കെപിസിസി പ്രസിഡന്റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്നു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തെറ്റായ കാര്യമാണ് അച്ചടക്കസമിതിയുടെ പേരിൽ പ്രചരിക്കുന്നത്. അങ്ങനെ ശുപാർശ ചെയ്യേണ്ട സാഹചര്യമില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പാർട്ടിക്കു വഴങ്ങണമെന്നു ശശി തരൂരിനു കത്തു നൽകാൻ കെപിസിസി പ്രസിഡന്റിനോട് കോൺഗ്രസ് അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടില്ലെന്നു സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. തെറ്റായ കാര്യമാണ് അച്ചടക്കസമിതിയുടെ പേരിൽ പ്രചരിക്കുന്നത്. അങ്ങനെ ശുപാർശ ചെയ്യേണ്ട സാഹചര്യമില്ല. തരൂരിന്റെ മലബാർ പര്യടനത്തിനെതിരെ ഒരു പരാതിയും സമിതിക്കു മുൻപിൽ ഇല്ല. 

പാർട്ടി പരിപാടികളിൽ പങ്കെടുക്കുന്നതിനും അച്ചടക്കം പാലിക്കുന്നതിനുമുള്ള പൊതുനിർദേശം എല്ലാ നേതാക്കൾക്കുമായി നൽകാനാണ് അച്ചടക്ക സമിതി തീരുമാനിച്ചത്. ഇത്തരം വിവാദങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടി വിലക്കിയതുമായി ബന്ധപ്പെട്ട് സമിതിക്കു പരാതി അയയ്ക്കുമെന്ന് എം.കെ.രാഘവൻ അറിയിച്ചിട്ടുണ്ട്. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നു തിരുവഞ്ചൂർ വ്യക്തമാക്കി.

ADVERTISEMENT

English Summary: Thiruvanchoor Radhakrishnan on Shashi Tharoor letter issue