തിരുവനന്തപുരം∙ ഭരണഘടനയുടെ ആമുഖത്തിൽ നിന്നു രാഷ്ട്രത്തിന്റെ ‘ഐക്യത്തെ’ വെട്ടി മാറ്റി പഞ്ചായത്ത് വകുപ്പ്. ആമുഖത്തിന്റെ വാക്യഘടനയിൽ ‘ആയ’ എന്ന വാക്ക് തെറ്റായി ഉൾപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് ഡയറക്ടർ ഇന്നലെ പുറത്തിറക്കിയ നിർദേശത്തിലാണ് വെട്ടലും തിരുത്തലും. ആമുഖത്തിന്റെ കേന്ദ്ര നിയമ നീതി ന്യായ മന്ത്രാലയത്തിന്റെ ഔദ്യോഗിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഭരണഘടനയുടെ ആമുഖത്തിൽ നിന്നു രാഷ്ട്രത്തിന്റെ ‘ഐക്യത്തെ’ വെട്ടി മാറ്റി പഞ്ചായത്ത് വകുപ്പ്. ആമുഖത്തിന്റെ വാക്യഘടനയിൽ ‘ആയ’ എന്ന വാക്ക് തെറ്റായി ഉൾപ്പെടുത്തുകയും ചെയ്തു. പഞ്ചായത്ത് ഡയറക്ടർ ഇന്നലെ പുറത്തിറക്കിയ നിർദേശത്തിലാണ് വെട്ടലും തിരുത്തലും. ആമുഖത്തിന്റെ കേന്ദ്ര നിയമ നീതി ന്യായ മന്ത്രാലയത്തിന്റെ ഔദ്യോഗിക പരിഭാഷയി‍ലാണ് പഞ്ചായത്ത് വകുപ്പ് ഗുരുതര പിഴവുകൾ വരുത്തിയത്.

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് സർക്കാർ ഓഫിസുകളിൽ ഭരണഘടനയുടെ ആമുഖം പ്രതിജ്ഞാ രൂപത്തിൽ ചൊല്ലിക്കൊടുക്ക‍ണമെന്ന് നിർദേശിച്ച് സംസ്ഥാന സർക്കാർ സർക്കുലർ ഇറക്കിയിരുന്നു. ഇതനുസരിച്ച്, പഞ്ചായത്ത് വകുപ്പിന്റെ ഓഫിസുകളിൽ ഇന്നലെ നൽകിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിരുന്ന ആമുഖത്തി‍ലാണ് പിഴവ്. പഞ്ചായത്ത് ഡയറക്ടറുടെ പേരിൽ അഡിഷനൽ ഡയറക്ടർ എം.പി.അജിത്കുമാ‍റാണ് നിർദേശം നൽകിയത്. 

ADVERTISEMENT

English Summary: Unity in constitution avoided by panchayath department