മൂന്നാർ ∙ നിയന്ത്രണം വിട്ട കാർ നൂറടി താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. കുമളി 66-ാം മൈൽ കുറ്റുവേലിൽ ഷാജി കെ.ചുമ്മാർ (53) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരൻ ബേബിച്ചൻ (64), ബേബിച്ചന്റെ മകൻ നിഖിൽ (27), സഹോദരപുത്രനായ റ്റിറ്റോ ജോസ് (33) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നാർ ∙ നിയന്ത്രണം വിട്ട കാർ നൂറടി താഴ്ചയിലേക്കു മറിഞ്ഞ് ഒരാൾ മരിച്ചു. മൂന്നു പേർക്കു പരുക്കേറ്റു. കുമളി 66-ാം മൈൽ കുറ്റുവേലിൽ ഷാജി കെ.ചുമ്മാർ (53) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ സഹോദരൻ ബേബിച്ചൻ (64), ബേബിച്ചന്റെ മകൻ നിഖിൽ (27), സഹോദരപുത്രനായ റ്റിറ്റോ ജോസ് (33) എന്നിവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചു. ഇന്നലെ പുലർച്ചെ രണ്ടരയ്ക്കു മൂന്നാർ - ടോപ് സ്റ്റേഷൻ റോഡിൽ ചിറ്റുവര 18-ാം മൈലിലാണ് അപകടമുണ്ടായത്.

കുമളിയിൽ നിന്നു വട്ടവട പഴത്തോട്ടത്തുള്ള ഇവരുടെ ഉടമസ്ഥതയിലുള്ള സ്ഥലം സന്ദർശിക്കുന്നതിനായി പോകുന്നതിനിടയിലാണ് അപകടമുണ്ടായത്. പരുക്കേറ്റവർ റോഡിലെത്തി വിവരമറിയിച്ചതിനെത്തുടർന്ന്, ഈ വഴി പോയ മലപ്പുറം സ്വദേശികളാണ് ഇവരെ ടാറ്റാ ടീ ആശുപത്രിയിലെത്തിച്ചത്. മൂന്നാർ എസ്ഐ കെ.ഡി.ചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസെത്തി. ഷാജിയുടെ ഭാര്യ: ബിന്ദു. മക്കൾ: പോപ്പി, ടുട്ടു, ജിത്തു.

ADVERTISEMENT

English Summary : Car fallen into Tea plantation and one dead