തിരുവനന്തപുരം∙ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇല്ല. സഭ തുടങ്ങുന്ന അഞ്ചിനു നാലു ബില്ലുകളാണ് അവതരിപ്പിക്കുക. കശുവണ്ടി ഫാക്ടറികൾ വിലയ്ക്കെടുക്കൽ ഭേദഗതി ബിൽ, കേരള വെറ്ററിനറിയും ജന്തുശാസ്ത്രവും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു ഗവർണറെ നീക്കാനുള്ള ബിൽ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇല്ല. സഭ തുടങ്ങുന്ന അഞ്ചിനു നാലു ബില്ലുകളാണ് അവതരിപ്പിക്കുക. കശുവണ്ടി ഫാക്ടറികൾ വിലയ്ക്കെടുക്കൽ ഭേദഗതി ബിൽ, കേരള വെറ്ററിനറിയും ജന്തുശാസ്ത്രവും സർവകലാശാലാ ഭേദഗതി ബിൽ, കേരള ഹൈക്കോടതി സർവീസുകൾ (വിരമിക്കൽ പ്രായം നിജപ്പെടുത്തൽ) ഭേദഗതി ബിൽ, കേരള ഖാദി ഗ്രാമവ്യവസായ ബോർഡ് ഭേദഗതി ബിൽ എന്നിവയാണ് ആദ്യദിനം.

ആറിനു മൂന്നു ബില്ലുകളുണ്ട്. കേരള നദീതട സംരക്ഷണ മണൽവാരൽ ഭേദഗതി ബിൽ, കേരള ഭൂപരിഷ്കരണ ഭേദഗതി ബിൽ, കേരള മോട്ടർ ട്രാൻസ്പോർട്ട് തൊഴിലാളി ക്ഷേമനിധി ബിൽ എന്നിവ അവതരിപ്പിക്കും. ആദ്യദിനം ഉച്ചയ്ക്കു സഭയിലെ കക്ഷി നേതാക്കളുടെ യോഗം ചേർന്നാണ് 7 മുതലുള്ള ദിവസങ്ങളിലെ നടപടിക്രമത്തിൽ ധാരണയിലെത്തുക. 

ADVERTISEMENT

English Summary: Chancellor post bill not to be presented in the initial days of kerala assembly