കൊച്ചി ∙ കണ്ണൂരിലെ മലബാർ എജ്യുക്കേഷനൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനു കീഴിലുള്ള കോളജിന് അഫിലിയേഷൻ നൽകണമെന്ന മുൻ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലറും റജിസ്ട്രാറും നേരിട്ടു ഹാജരായി കാരണം അറിയിക്കണമെന്നു ഹൈക്കോടതി നിർദേശിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചിട്ടും കോളജിന് അഫിലിയേഷൻ നൽകുന്നില്ലെന്ന് ആരോപിച്ച് ട്രസ്റ്റ് മാനേജ്മെന്റ് കോടതിയെ സമീപിച്ചിരുന്നു. അഫിലിയേഷൻ നൽകണമെന്നു ഹൈക്കോടതി നിർദേശം നൽകി. ഇതിനു ശേഷവും ഉത്തരവു  നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ട്രസ്റ്റിനു വേണ്ടി ഡയറക്ടറും മാനേജിങ് ട്രസ്റ്റിയുമായ വത്സൻ മഠത്തിൽ നൽകിയ കോടതിയലക്ഷ്യ ഹർജിയാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. കേസ് ഇനി പരിഗണിക്കുന്ന 9 നകം ഉത്തരവു നടപ്പാക്കിയില്ലെങ്കിൽ റജിസ്ട്രാർ പ്രഫ. ജോബി കെ ജോസ്, വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ എന്നിവർ നേരിട്ടു ഹാജരാകണമെന്നു കോടതി വ്യക്തമാക്കി.

ADVERTISEMENT

English Summary: High court on contempt of court case against Kannur university VC  and registrar