തിരുവനന്തപുരം∙ സംസ്ഥാനത്തു മിൽമ പാൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിലാകും. ലീറ്ററിന് 6 രൂപയാണു വർധിപ്പിച്ചിരിക്കുന്നത്. വർധനയുടെ 83.75% (5.025 രൂപ) കർഷകർക്ക്, 0.75% (0.045 രൂപ) ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്, 5.75% വീതം (0.345 രൂപ) ഡീലർമാക്കും സംഘങ്ങൾക്കും, 3.5% (0.21 രൂപ) മിൽമ‍യ്ക്ക്,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ സംസ്ഥാനത്തു മിൽമ പാൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിലാകും. ലീറ്ററിന് 6 രൂപയാണു വർധിപ്പിച്ചിരിക്കുന്നത്.

വർധനയുടെ 83.75% (5.025 രൂപ) കർഷകർക്ക്, 0.75% (0.045 രൂപ) ക്ഷീര കർഷക ക്ഷേമനിധി ബോർഡിന്, 5.75% വീതം (0.345 രൂപ) ഡീലർമാക്കും സംഘങ്ങൾക്കും, 3.5% (0.21 രൂപ) മിൽമ‍യ്ക്ക്, 0.5% (0.03 രൂപ) പ്ലാസ്റ്റിക് നിർമാർജനത്തിന് എന്നിങ്ങനെയാണു വിഭജിച്ചിരിക്കുന്നതെന്നു മിൽമ ചെയർമാൻ കെ.എസ്.മണി അറിയിച്ചു.

ADVERTISEMENT

English Summary: Milma milk price hike