തിരുവനന്തപുരം ∙ തോട്ടം മേഖലയിലെ നികുതികൾ ഒഴിവാക്കാനുള്ള 2 ബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി. 2021 ലെ കേരള തോട്ടം ഭൂമി നികുതി റദ്ദാക്കൽ ബിൽ, 2021 ലെ കേരള കാർഷികാദായ നികുതി റദ്ദാക്കൽ ബിൽ എന്നിവയ്ക്കാണ് അംഗീകാരം നൽകിയത്. 2015 ലെ ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ തോട്ടം മേഖലയിലെ നികുതികൾ ഒഴിവാക്കാനുള്ള 2 ബില്ലുകൾ നിയമസഭ ചർച്ച കൂടാതെ പാസാക്കി. 2021 ലെ കേരള തോട്ടം ഭൂമി നികുതി റദ്ദാക്കൽ ബിൽ, 2021 ലെ കേരള കാർഷികാദായ നികുതി റദ്ദാക്കൽ ബിൽ എന്നിവയ്ക്കാണ് അംഗീകാരം നൽകിയത്.

2015 ലെ ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷന്റെ ശുപാർശയനുസരിച്ചു സർക്കാർ തീരുമാനിച്ച ഇളവുകളാണ് ബില്ലിലൂടെ നടപ്പാക്കുന്നത്. തോട്ടം ഭൂമി നികുതി നിർത്തലാക്കണമെന്നും രാജ്യത്ത് ഈ നിയമം കേരളത്തിൽ മാത്രമേയുള്ളൂവെന്നും കമ്മിഷൻ അഭിപ്രായപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സമിതിയും ഈ ശുപാർശ നടപ്പാക്കണമെന്നാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. 

ADVERTISEMENT

തോട്ടം മേഖലകളിലെ കാർഷികാദായത്തിനുള്ള നികുതി പിൻവലിക്കുന്നതിനാണ് കേരള കാർഷികാദായ നികുതി റദ്ദാക്കൽ ബിൽ. തോട്ടം മേഖലയുടെ വർഷങ്ങളായുള്ള ആവശ്യങ്ങളാണ് ഈ ബില്ലുകളിലൂടെ യാഥാർഥ്യമാകുന്നത്.

English Summary: Plantation taxes removed