തിരുവനന്തപുരം∙ കോർപറേഷൻ കത്തു വിവാദത്തിൽ കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ പരിഹരിക്കാൻ സർക്കാർ വീണ്ടും യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി.രാജേഷ് എന്നിവർ പങ്കെടുക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ കോർപറേഷൻ കത്തു വിവാദത്തിൽ കോൺഗ്രസും ബിജെപിയും നടത്തുന്ന സമരങ്ങൾ പരിഹരിക്കാൻ സർക്കാർ വീണ്ടും യോഗം വിളിച്ചു. വെള്ളിയാഴ്ച വൈകിട്ട് സെക്രട്ടേറിയറ്റിൽ നടക്കുന്ന ചർച്ചയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, എം.ബി.രാജേഷ് എന്നിവർ പങ്കെടുക്കും. ഇതു രണ്ടാം തവണയാണ് സമരം പരിഹരിക്കാൻ സർക്കാർ യോഗം വിളിക്കുന്നത്. ഈ മാസം 5 നു നടന്ന യോഗത്തിൽ തീരുമാനമുണ്ടായില്ല. മേയർ ആര്യ രാജേന്ദ്രൻ രാജിവയ്ക്കണമെന്ന ആവശ്യം അംഗീകരിച്ചില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്നു യുഡിഎഫും ബിജെപിയും വ്യക്തമാക്കി.

നോഡൽ ഓഫിസർമാരെ നിയമിക്കൽ എന്തായി: ഹൈക്കോടതി

ADVERTISEMENT

കൊച്ചി∙ പ്രതിഷേധത്തിന്റെ മറവിലുള്ള പൊതുമുതൽ നശീകരണം തിട്ടപ്പെടുത്താൻ ജില്ല തോറും നോഡൽ ഓഫിസർമാരെ നിയമിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കിയിട്ടുണ്ടോയെന്ന് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദേശം നൽകി. തിരുവനന്തപുരം കോർപറേഷനിൽ ഒരു മാസത്തിലേറെയായി തുടരുന്ന സമരപരമ്പരകൾ ജനത്തെ വലയ്ക്കുകയാണെന്നാരോപിച്ച് ഡപ്യൂട്ടി മേയർ പി.കെ. രാജു നൽകിയ ഹർജിയിലാണു ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. വ്യാപകമായി പൊതുമുതൽ നശിപ്പിക്കുന്നുണ്ടെന്നും കോർപറേഷന്റെ  പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണെന്നും ആരോപിച്ചാണു ഹർജി. 

English Summary: Arya Rajendran letter controversy