തിരുവനന്തപുരം ∙ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിനു സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് ഈ അധ്യയനവർഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർഥികൾക്ക് ഇത്തവണ മുതൽ ഗ്രേസ് മാർക്കിന് അപേക്ഷിക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ 2 വർഷമായി ഗ്രേസ് മാർക്ക് ഇല്ലായിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിനു സ്‌കൂൾ വിദ്യാർഥികൾക്കുള്ള ഗ്രേസ് മാർക്ക് ഈ അധ്യയനവർഷം മുതൽ പുനഃസ്ഥാപിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാർഥികൾക്ക് ഇത്തവണ മുതൽ ഗ്രേസ് മാർക്കിന് അപേക്ഷിക്കാം. കോവിഡ് സാഹചര്യം കണക്കിലെടുത്ത് കഴിഞ്ഞ 2 വർഷമായി ഗ്രേസ് മാർക്ക് ഇല്ലായിരുന്നു. ഈ വർഷത്തെ പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷാ വിജ്ഞാപനങ്ങളിലും ഇക്കാര്യം പരാമർശിച്ചിരുന്നില്ല. 

English Summary: Grace Marks Given To Students Have Been Restored