മണ്ണാർക്കാട് (പാലക്കാട്) ∙ കർഷകത്തൊഴിലാളികളുടെ കാര്യത്തിൽ പിണറായി വിജയൻ തല മറന്ന് എണ്ണ തേയ്ക്കരുതെന്നു സിപിഐ നേതാവ് കെ.ഇ. ഇസ്മായിൽ മുന്നറിയിപ്പു നൽകി. കർഷകത്തൊഴിലാളി ഫെഡറേഷൻ (ബികെഎംയു) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘നിങ്ങൾ യാഥാർഥ്യത്തിലേക്കു തിരിച്ചുവരണം. തലയിൽ ചൂടിയിരിക്കുന്ന കിരീടം കർഷകത്തൊഴിലാളികളുടെ സംഭാവനയാണ്. അവർ അഹോരാത്രം പണിപ്പെട്ടാണ് ഇടതുപക്ഷ പ്രസ്ഥാനത്തെ കേരളത്തിൽ വിജയിപ്പിച്ചിട്ടുള്ളത്. അല്ലാതെ സ്വർണക്കടത്തൊന്നുമല്ല’ – അദ്ദേഹം പറഞ്ഞു. അതിവർഷാനുകൂല്യമായി കൊടുക്കാനുള്ളത് 466 കോടി രൂപയുടെ കുടിശികയാണ്. മിനിമം പെൻഷൻ 3,000 രൂപയാക്കണം. 

ADVERTISEMENT

English Summary: K.E. Ismail against Pinarayi Vijayan