തിരുവനന്തപുരം ∙ കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന സിനഡ് യോഗത്തിൽ സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ് ധർമരാജ് റസാലത്തെ വീണ്ടും തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം അവസാനിക്കേണ്ടതായിരുന്നു. അതേസമയം കർണാടക കോടതിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും നിയമനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ കർണാടകയിലെ ഹുബ്ബള്ളിയിൽ നടന്ന സിനഡ് യോഗത്തിൽ സിഎസ്ഐ സഭാ മോഡറേറ്ററായി ബിഷപ് ധർമരാജ് റസാലത്തെ വീണ്ടും തിരഞ്ഞെടുത്തു. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം അവസാനിക്കേണ്ടതായിരുന്നു.

അതേസമയം കർണാടക കോടതിയുടെ അന്തിമ തീരുമാനത്തിനു വിധേയമായിട്ടായിരിക്കും നിയമനം. മഹാ ഇടവക സെക്രട്ടറി ഡി.ലോറൻസ് നൽകിയ ഹർജി പ്രകാരം കോടതിയുടെ നിരീക്ഷണത്തിൽ അഡ്വക്കറ്റ് കമ്മിഷന്റെ മേൽനോട്ടത്തിലാണ് സിനഡ് കൂടിയത്. കോടതി നിർദേശപ്രകാരം സിനഡിന്റെ നടപടിക്രമങ്ങളും വോട്ടിങ്ങും വിഡിയോയിൽ പകർത്തി.

ADVERTISEMENT

തിരഞ്ഞെടുപ്പിന്റെ സാധുത എതിർപക്ഷം ചോദ്യം ചെയ്തിട്ടുണ്ട്. സിനഡിൽ നടന്ന വോട്ടെടുപ്പിന്റെ ബാലറ്റ് മുദ്രവച്ച പെട്ടിയിലാക്കി കോടതിയുടെ മുന്നിൽ സമർപ്പിക്കും.

English Summary : Bishop Dharmaraj Rasalam moderator of CSI Church