തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയിൽ (കെടിയു) ആർത്തവാവധി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ബോർഡ്‌ ഓഫ് ഗവർണേഴ്സ് യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. മറ്റു സർവകലാശാലകളിലെ സെനറ്റിനു തുല്യമാണ് കെടിയുവിലെ ബോർഡ് ഓഫ് ഗവർണേഴ്സ്. സിൻഡിക്കറ്റും വിസിയും അംഗീകരിക്കുന്ന മുറയ്ക്ക് അവധി നടപ്പാക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയിൽ (കെടിയു) ആർത്തവാവധി നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം  ബോർഡ്‌ ഓഫ് ഗവർണേഴ്സ് യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു. മറ്റു സർവകലാശാലകളിലെ സെനറ്റിനു തുല്യമാണ് കെടിയുവിലെ ബോർഡ് ഓഫ് ഗവർണേഴ്സ്. സിൻഡിക്കറ്റും വിസിയും അംഗീകരിക്കുന്ന മുറയ്ക്ക് അവധി നടപ്പാക്കാം. എല്ലാ സർവകലാശാലകളിലും ആർത്തവാവധി നടപ്പാക്കുന്നതു പരിഗണിക്കുമെന്ന് മന്ത്രി ആർ.ബിന്ദു ഇന്നലെ പ്രഖ്യാപിച്ചിരുന്നു.

English Summary: KTU permitting menstrual leave