കാക്കനാട് ∙ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എ.ആർ.രാജേഷ് സ്റ്റാർട്ട്... ആക്‌ഷൻ... പറഞ്ഞപ്പോൾ ലേഡി സൂപ്പർ സ്റ്റാർ മ‍ഞ്ജു വാരിയർ സ്കൂട്ടറുമായി എട്ടെടുക്കാൻ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലേക്കിറങ്ങി. കമ്പികളിൽ തട്ടാതെ കാലു കുത്താതെ മിനിറ്റുകൾ കൊണ്ട് എട്ടിനകത്തു ചുറ്റി പുറത്തിറങ്ങി. ടേക്ക് ഓക്കെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹെൽമറ്റ് ധരിച്ചു സ്കൂട്ടറുമായി ടെസ്റ്റ് ഗ്രൗണ്ടിലേക്കിറങ്ങിയ മഞ്ജുവിനെ അധികമാർക്കും ആദ്യം മനസ്സിലായില്ല. ആളെ തിരിച്ചറിഞ്ഞതോടെ ഉദ്യോഗസ്ഥർ ഉൾപ്പെടെ മഞ്ജുവിനൊപ്പം സെൽഫിയെടുത്തു. തമിഴ് നടൻ അജിത്തിനൊപ്പമുള്ള ലഡാക്ക് യാത്രയാണ് ഇരുചക്ര വാഹന ലൈസൻസ് വേണമെന്ന ആഗ്രഹത്തിനു കാരണമെന്നു മഞ്ജു പറ‍ഞ്ഞു. 

ADVERTISEMENT

ഫോർ വീലർ ലൈസൻസ് മഞ്ജുവിന് നേരത്തേ തന്നെയുണ്ട്. ബിഎംഡബ്ല്യു ബൈക്ക് വാങ്ങാനുള്ള ഒരുക്കത്തിലാണ് മഞ്ജു. കഴിഞ്ഞ വർഷം ഇലക്ട്രിക് കാർ വാങ്ങിയിരുന്നു. റേഞ്ച് റോവറും മാരുതി ബലേനോയും മഞ്ജുവിനു സ്വന്തമായുണ്ട്.

English Summary: Manju Warrier driving test