കാലടി∙ ഇലന്തൂർ നരബലി കേസിലെ രണ്ടാമത്തെ കുറ്റപത്രം 21നു കോടതിയിൽ സമർപ്പിക്കും. പെരുമ്പാവൂർ മജിസ്ട്രേട്ട് കോടതിയിലാണ് സമർപ്പിക്കുന്നത്. പത്തനംതിട്ട ഇലന്തൂരിൽ വാടകയ്ക്കു താമസിച്ചിരുന്ന റോസിലിയെ കൊലപ്പെടുത്തിയതാണ് കേസ്. പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവൽസിങ്, ഭാര്യ ലൈല എന്നിവർ ജയിലിലാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സംഭവത്തിനു ശേഷം ഇവർ മൂവരും എറണാകുളത്തു താമസിച്ചിരുന്ന പത്മയെ നരബലി നടത്തിയ കേസിലെ കുറ്റപത്രം കഴിഞ്ഞ 6നു എറണാകുളം മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും അവലംബിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്നാണു കുറ്റപത്രം സമർപ്പിക്കുന്നത്.

ADVERTISEMENT

English Summary: Second charge sheet in human sacrifice case to be submitted on january 21