ന്യൂഡൽഹി ∙ പ്രതിരോധ സേനയിലെ മലയാളികളായ 6 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ: കരസേന: മേജർ ജനറൽ കെ.നാരായണൻ (രണ്ടാം തവണ), ലെഫ്.ജനറൽ പി.എൻ.അനന്തനാരായണൻ, ലെഫ്.ജനറൽ വി.ശ്രീഹരി, ലെഫ്.ജനറൽ സതീഷ് രാമചന്ദ്രൻ അയ്യർ, മേജർ ജനറൽ ആർ.എസ്.രാമൻ. നാവികസേന: റിയർ അഡ്മിറൽ കെ.പി. അരവിന്ദൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പ്രതിരോധ സേനയിലെ മലയാളികളായ 6 പേർക്ക് അതിവിശിഷ്ട സേവാ മെഡൽ: 

കരസേന: മേജർ ജനറൽ കെ.നാരായണൻ (രണ്ടാം തവണ), ലെഫ്.ജനറൽ പി.എൻ.അനന്തനാരായണൻ, ലെഫ്.ജനറൽ വി.ശ്രീഹരി, ലെഫ്.ജനറൽ സതീഷ് രാമചന്ദ്രൻ അയ്യർ, മേജർ ജനറൽ ആർ.എസ്.രാമൻ.

ADVERTISEMENT

നാവികസേന: റിയർ അഡ്മിറൽ കെ.പി. അരവിന്ദൻ

മറ്റു ബഹുമതികൾ നേടിയ മലയാളികൾ:

∙ വിശിഷ്ട സേവാ മെഡൽ

കരസേന: മേജർ ജനറൽ പി.ആർ.മുരളി, ബ്രിഗേഡിയർ രാകേഷ് നായർ, ബ്രിഗേഡിയർ മാത്യൂസ് ജേക്കബ്

ADVERTISEMENT

നാവികസേന: കമ്മഡോർ എൻ.പി.പ്രദീപ്, ക്യാപ്റ്റൻ സാമുവൽ മാമ്മൻ ഏബ്രഹാം

∙ ധീരതയ്ക്കുള്ള സേനാ മെഡൽ: മേജർ കൃഷ്ണ നായർ

∙ വിശിഷ്ട സേവനത്തിനുള്ള സേനാ മെഡൽ: ബ്രിഗേഡിയർ ബാലചന്ദ്രൻ നമ്പ്യാർ

∙ നവ് സേനാ മെഡൽ: കമ്മഡോർ അനീഷ് എം.ജെ.നായർ, കമ്മഡോർ വി.ഗണപതി

ADVERTISEMENT

∙ യുദ്ധ് സേവാ മെഡൽ: ഗ്രൂപ്പ് ക്യാപ്റ്റൻ എം.ജിനോ തോമസ്

∙ വായുസേനാ മെഡൽ: ഗ്രൂപ്പ് ക്യാപ്റ്റൻ രാമചന്ദ്രൻ വിജേന്ദ്രൻ

English Summary: Gallantry Awards 2023 Announced