തിരുവനന്തപുരം ∙ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ഇക്കുറി ബജറ്റിൽ നികുതികളും ഫീസുകളും വർധിപ്പിക്കുകയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ‌. നികുതി കൂട്ടേണ്ട ആവശ്യമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത തരത്തിലാകും ഇക്കുറി ബജറ്റിൽ നികുതികളും ഫീസുകളും വർധിപ്പിക്കുകയെന്നു മന്ത്രി കെ.എൻ.ബാലഗോപാൽ‌. നികുതി കൂട്ടേണ്ട ആവശ്യമുണ്ട്. കാരണം, 1960ലോ 1970ലോ വാങ്ങിയ നികുതി തന്നെ ഇപ്പോഴും വാങ്ങാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കിഫ്ബി വഴി ഇത്തവണ വൻകിട പദ്ധതികൾ പ്രഖ്യാപിക്കില്ല. എന്നാൽ‌, ചെറിയ പദ്ധതികൾ പ്രഖ്യാപിക്കും. പെൻഷൻ പ്രായം കൂട്ടാൻ ഉദ്ദേശിക്കുന്നില്ല. ഇക്കാര്യത്തിൽ എൽഡിഎഫിന് ഒരു നയമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

English Summary : Tax hike will not affect people says minister KN Balagopal