തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം പങ്കെടുത്തു. ഭാര്യ കമല,കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പം എത്തിയ മുഖ്യമന്ത്രിയെ ഗവർണറും പത്നി രേഷ്മയും ചേർന്നു സ്വീകരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ റിപ്പബ്ലിക് ദിനത്തിൽ രാജ്ഭവനിൽ ഗവർണർ ഒരുക്കിയ സൽക്കാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബ സമേതം പങ്കെടുത്തു. ഭാര്യ കമല, കൊച്ചുമകൻ ഇഷാൻ എന്നിവർക്കൊപ്പം എത്തിയ മുഖ്യമന്ത്രിയെ ഗവർണറും പത്നി രേഷ്മയും ചേർന്നു സ്വീകരിച്ചു. മന്ത്രി ജി.ആർ.അനിലിനു സമീപം ഇരിക്കുകയായിരുന്ന ഇഷാനെ പിന്നീടു ഗവർണർ പേരു ചൊല്ലി സമീപത്തേക്ക് വിളിച്ചു കുശലാന്വേഷണം നടത്തി.

തിരക്കിൽ നിന്നു മാറി ഗവർണറും മുഖ്യമന്ത്രിയും മാത്രമായും കുറച്ചുനേരം സംസാരിച്ചു. മുഖ്യമന്ത്രി കാറിനു സമീപത്തെത്തിയാണ് ഗവർണർ യാത്രയാക്കിയത്. സൽക്കാരത്തിന് പ്രമുഖരെയും ഭിന്ന ശേഷിക്കാരായ കുട്ടികളെയും ക്ഷണിച്ചിരുന്നു. സൽക്കാരത്തിന് എത്തിയ ഭൂരിപക്ഷം പേരും ഗവർണർക്ക് ഒപ്പം സെൽഫി എടുത്ത ശേഷമാണ് മടങ്ങിയത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കു ഗവർണർ സമ്മാനങ്ങളും നൽകി.

ADVERTISEMENT

English Summary: Chief Minister attends governor lunch at Rajbhavan