ചേർത്തല ∙ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കായി യുവതിയിൽനിന്നു 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജനുമായ ഡോ. കെ.രാജനെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന കടക്കരപ്പള്ളി സ്വദേശിനിയിൽ നിന്നാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്. യുവതി മുൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേർത്തല ∙ പ്രസവം നിർത്താനുള്ള ശസ്ത്രക്രിയയ്ക്കായി യുവതിയിൽനിന്നു 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും ലാപ്രോസ്കോപിക് സർജനുമായ ഡോ. കെ.രാജനെ വിജിലൻസ് അറസ്റ്റ് ചെയ്തു. 

ഇന്നു ശസ്ത്രക്രിയ നിശ്ചയിച്ചിരുന്ന കടക്കരപ്പള്ളി സ്വദേശിനിയിൽ നിന്നാണ് ഡോക്ടർ കൈക്കൂലി വാങ്ങിയത്. യുവതി മുൻപു മൂന്നുതവണ ഡോക്ടറെ കണ്ടിരുന്നെങ്കിലും ഓരോ കാരണം പറഞ്ഞ് ശസ്ത്രക്രിയ വൈകിപ്പിച്ചു. കഴിഞ്ഞദിവസം വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ എത്തിയപ്പോൾ ഇന്നത്തേക്ക് ശസ്ത്രക്രിയ നിശ്ചയിച്ചു. ശസ്ത്രക്രിയയ്ക്കു മുൻപ് 2500 രൂപ നൽകണമെന്നും ആവശ്യപ്പെട്ടു. 

ADVERTISEMENT

ഇന്നലെ വൈകിട്ടു 3.30ന് മതിലകത്തുള്ള സ്വകാര്യ പ്രാക്ടിസ് കേന്ദ്രത്തിലെത്തി പണം നൽകണമെന്നായിരുന്നു ആവശ്യം. യുവതി ഇതു റിക്കോർഡ് ചെയ്ത് വിജിലൻസിനു പരാതി നൽകുകയായിരുന്നു. 

English Summary: Bribe; Doctor arrested in Alappuzha

ADVERTISEMENT