കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. ബിശ്വജിത് ധർ നിർവഹിക്കും. ഡൽഹി ജവാഹർലാൽ നെഹ്‌റു

കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. ബിശ്വജിത് ധർ നിർവഹിക്കും. ഡൽഹി ജവാഹർലാൽ നെഹ്‌റു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ മലയാള മനോരമയുടെ ഈ വർഷത്തെ ബജറ്റ് പ്രഭാഷണം ഇന്നു വൈകിട്ട് ആറിനു കലൂർ ഗോകുലം കൺവൻഷൻ സെന്ററിൽ പ്രശസ്ത സാമ്പത്തിക വിദഗ്ധൻ ഡോ. ബിശ്വജിത് ധർ നിർവഹിക്കും.

ഡൽഹി ജവാഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) സെന്റർ ഫോർ ഇക്കണോമിക് സ്റ്റഡീസ് ആൻഡ് പ്ലാനിങ് പ്രഫസറായ ബിശ്വജിത് ധർ, നിതി ആയോഗിനു മുൻപുണ്ടായിരുന്ന ആസൂത്രണ കമ്മിഷനിൽ സീനിയർ കൺസൽറ്റന്റായിരുന്നു. എക്സ്പോർട്ട് – ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ ബോർഡ് അംഗം, രാജ്യാന്തര തൊഴിൽ സംഘടന, ലോകാരോഗ്യ സംഘടന തുടങ്ങി വിവിധ യുഎൻ സ്ഥാപനങ്ങളിൽ കൺസൽറ്റന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളും ലേഖനങ്ങളും ശ്രദ്ധേയമാണ്.

ADVERTISEMENT

മനോരമ ബജറ്റ് പ്രഭാഷണ പരമ്പരയിൽ ഇരുപത്തിനാലാമത്തേതാണിത്. വിവരങ്ങൾക്ക്: 0484 4447888.

ADVERTISEMENT

English Summary: Manorama budget speech 2023