കൊച്ചി ∙ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു പണം വാങ്ങിയെന്ന ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂർ ഇതുസംബന്ധിച്ചു ബാർ കൗൺസിൽ നൽകിയ നോട്ടിസിനു മറുപടി നൽകി. ആരോപണങ്ങൾ നിഷേധിച്ച സൈബി തനിക്കെതിരെ മൊഴി നൽകിയ 4 അഭിഭാഷകർക്കെതിരെ അന്വേഷണം വേണമെന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി ∙ ഹൈക്കോടതി ജഡ്ജിമാർക്കു കൈക്കൂലി നൽകണമെന്നു തെറ്റിദ്ധരിപ്പിച്ചു കക്ഷികളിൽനിന്നു പണം വാങ്ങിയെന്ന ആരോപണവിധേയനായ സൈബി ജോസ് കിടങ്ങൂർ ഇതുസംബന്ധിച്ചു ബാർ കൗൺസിൽ നൽകിയ നോട്ടിസിനു മറുപടി നൽകി. 

ആരോപണങ്ങൾ നിഷേധിച്ച സൈബി തനിക്കെതിരെ മൊഴി നൽകിയ 4 അഭിഭാഷകർക്കെതിരെ അന്വേഷണം വേണമെന്നും മറുപടിയിൽ ആവശ്യപ്പെട്ടു. ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നും അറിയിച്ചു. വിശദീകരണം ബാർ കൗൺസിൽ യോഗത്തിൽ വയ്ക്കും. ഇതുസംബന്ധിച്ചു കേന്ദ്ര നിയമമന്ത്രാലയത്തിനു ലഭിച്ച പരാതി ഉചിതമായ നടപടിക്കായി ബാർ കൗൺസിലിന് അയച്ചിരുന്നു. തുടർന്നാണു വിശദീകരണം ചോദിക്കാൻ കേരള ബാർ കൗൺസിൽ യോഗം തീരുമാനിച്ചത്. ആരോപണത്തിൽ പൊലീസ് അന്വേഷണത്തിന്റെ വിശദാംശങ്ങളും ബാർ കൗൺസിൽ തേടിയിട്ടുണ്ട്.

ADVERTISEMENT

English Summary: Adv. Saiby Jose Kidangoor Denies Allegations Levelled Against Him In A Letter To Bar Council Of Kerala