തിരുവനന്തപുരം ∙ കേരള ബജറ്റിലെ നികുതി ഭീകരതയ്ക്കെതിരായ കെപിസിസിയുടെ സമര പരമ്പരകളുടെ ഭാഗമായി 28നു മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി സായാഹ്ന ജന സദസ്സുകൾ സംഘടിപ്പിക്കുമെന്നു കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈകിട്ടു 4 മുതൽ രാത്രി 8 വരെയാണു പരിപാടി. നികുതിപിരിവിലെ കെടുകാര്യസ്ഥത, സർക്കാരിന്റെ അനിയന്ത്രിത ദുർചെലവുകൾ എന്നിവകൊണ്ടു സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പൊതുകടം പെരുകി. ദുരിതം സാധാരണക്കാരന്റെ ചുമലിൽ കെട്ടിവയ്ക്കുകയാണ്. നികുതി വർധനയും ഇന്ധന സെസും വൈദ്യുതി, വെള്ളം എന്നിവയുടെ നിരക്കു വർധനയും ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. ഇതിനെല്ലാം എതിരായ ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്താനും സർക്കാരിന്റെ ജനദ്രോഹഭരണം തുറന്നുകാട്ടാനുമാണു ജനസദസ്സുകൾ സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരൻ പറഞ്ഞു.

ADVERTISEMENT

English Summary: Congress protest against tax in kerala budget