കായംകുളം∙ താലൂക്കാശുപത്രിയിൽ അക്രമാസക്തനായ രോഗിയുടെ ആക്രമണത്തിൽ ഹോംഗാർഡിനും സെക്യൂരിറ്റി ജീവനക്കാരനും കുത്തേറ്റു. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. വയറിന് കുത്തേറ്റ ഹോംഗാർഡ് ആറാട്ടുപുഴ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കായംകുളം∙ താലൂക്കാശുപത്രിയിൽ അക്രമാസക്തനായ രോഗിയുടെ ആക്രമണത്തിൽ ഹോംഗാർഡിനും സെക്യൂരിറ്റി ജീവനക്കാരനും കുത്തേറ്റു. അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. വയറിന് കുത്തേറ്റ ഹോംഗാർഡ് ആറാട്ടുപുഴ വട്ടച്ചാൽ ആതിരഭവനത്തിൽ വിക്രമൻ(55), സെക്യൂരിറ്റി ജീവനക്കാരൻ കൃഷ്ണപുരം മേനാത്തേരി സ്വദേശി മധു(45) എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ പുലർച്ചെ 3.30 ന് ആണ് സംഭവം. കാലിൽ മുറിവേറ്റ് ചികിത്സ തേടി എത്തിയ കൃഷ്ണപുരം കാപ്പിൽമേക്ക് സ്വദേശി ദേവരാജനാണ്(60) ആക്രമണം നടത്തിയത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കീഴ്‌പ്പെടുത്തുന്നതിനിടെ പൊലീസുകാരായ ശിവൻപിള്ള, ശിവകുമാർ എന്നിവർക്കും പരുക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ആശുപത്രി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി.

ADVERTISEMENT

English Summary: Clash in Kayamkulam taluk hospital